സ്വർണവില: പവന് 160 രൂപ കുറഞ്ഞു

By Sooraj Surendran.22 10 2019

imran-azhar

 

 

കൊച്ചി: സ്വർണവില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. 28,320 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 3540 രൂപയായാണ് വ്യാപാരം നടക്കുന്നത്. 20 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.

 

OTHER SECTIONS