സ്വർണ വില കുറഞ്ഞു

By online desk.05 12 2019

imran-azhar

 

 

കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 28,480 എന്ന നിരക്കിലും, ഒരു ഗ്രാം സ്വർണത്തിന് 3,560 എന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

OTHER SECTIONS