സ്വർണ വിലയിൽ വൻ ഇടിവ്; പവന് 23,000 രൂപ

By Anju N P.17 May, 2018

imran-azhar

 

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ ഇടിഞ്ഞ് 23,000 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 20 രൂപ ഇടിഞ്ഞ് 2,875 രൂപയിലെത്തിയാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിച്ചത്. 

OTHER SECTIONS