സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 22,920 രൂപ

By Anju N P.12 Jun, 2018

imran-azhar


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,920 രൂപയിലെത്തി. ഗ്രാമിന് 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

 

OTHER SECTIONS