സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി

By uthara .07 02 2019

imran-azhar


തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. 160 രൂപയാണ് പവന് ഇന്ന് കുറഞ്ഞത് . ഗ്രമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് കേരളത്തിൽ ഇന്നത്തെ സ്വര്‍ണ നിരക്ക് .ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത് . ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നാല്, അഞ്ച് തീയതികളിലാണ് രേഖപ്പെടുത്തിയത് പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു നാല്, അഞ്ച് തീയതികളിൽ നിരക്ക് .

OTHER SECTIONS