സ്വര്‍ണവിലയില്‍ വര്‍ധനവ് ; പവന് 22,760 രൂപ

By Anju.03 Apr, 2018

imran-azhar

 

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപ വര്‍ധിച്ച്‌ 22,760 രൂപയായി. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

OTHER SECTIONS