സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന; പവന് 35840 രൂപ

By vidya.15 10 2021

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന.പവന് 80 രൂപയാണ് കൂടിയത്.ഇന്ന് 35840 രൂപയാണ് പവന്റെ വില.തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.

 

 


ഗ്രാമിന് 4480 രൂപ നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.പവന് 80 രൂപയാണ് കൂടിയത്.ഗ്രാമിന് വർധിച്ചത് 10 രൂപയും.ഡോളറിനെതിരെ വിലയുടെ മൂല്യം ഇടിഞ്ഞതും വില വർധിക്കാൻ കാരണമായിട്ടുണ്ട്.

 

 


ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക് പോവുകയാണെങ്കിൽ വിലയിൽ വരും ദിവസങ്ങളിലും വർധനയുണ്ടാകും.അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് കൂടുതൽ ആവശ്യക്കാരുണ്ടായതാണ് വില ഉയരാൻ കാരണം.

 

 

 

OTHER SECTIONS