/kalakaumudi/media/post_banners/dee15a072b859bd1e86c943b2a777f32abbce9e19f419fa763617a03ce4259f6.jpg)
കൊച്ചി: സ്വർണ വില റിക്കോർഡിലേക്ക്. ഇന്ന് പവന് 200 രൂപ കൂടി. രണ്ടു ദിവസത്തിനിടെ പവന് 480 രൂപയുടെ വർധനവാണുണ്ടായത്. 30,880 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 3,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.