New Update
/kalakaumudi/media/post_banners/1796786c175bdf3a117142c8902f64686cb44c033d0061229e3ab7c377b903b2.jpg)
കൊച്ചി: സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 31,120 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 3,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 240 രൂപയാണ് ഇന്ന് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ പവന് 720 രൂപയാണ് വർധിച്ചത്.