സ്വർണ്ണ വില കൂടി

By Greeshma G Nair.18 May, 2017

imran-azhar

 

 

 

 

 

കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കൂടി 21,760 രൂപയായി. 2720 രൂപയാണ് ഗ്രാമിന്റെ വില. 21520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലവ്യതിയാനാണ് ഇവിടെയും വിലകൂടാനിടയാക്കിയത്.

OTHER SECTIONS