സ്വ​ര്‍​ണ വി​ല കൂ​ടി: പവന്‌ 22,760 രൂ​പ

By Anju N P.07 Sep, 2018

imran-azhar

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. 22,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.