സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 22,360 രൂപ

By Anju N P.18 Sep, 2017

imran-azhar

 

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 22,360 രൂപയാണ് വില. ഗ്രാമിന് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണയില്‍ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വര്‍ണ വിലയ്ക്ക് മാറ്റമില്ലാത്തത്.

 

loading...