സ്വര്‍ണ വിലയിൽ മാറ്റമില്ല; പവന് 21,880 രൂപ

By Anju N P.09 Jan, 2018

imran-azhar

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലമാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി പവന് 21,880 രൂപയിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഗ്രാമിന് 2,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും മാറ്റമില്ലാതെ തുടരാന്‍ കാരണം

 

OTHER SECTIONS