സ്വര്‍ണ വിലയില്‍ മാറ്റമില്ല ;പവന് 22,600 രൂപ

By Anju N P.05 Mar, 2018

imran-azhar

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഇത് മൂന്നാം ദിവസമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 22,600 രൂപയിലും ഗ്രാമിന് 2,825 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

 

OTHER SECTIONS