സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 23,200 രൂപ

By Anju N P.10 May, 2018

imran-azhar

 

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇതേ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.



ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടാകാത്തതിനാലാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിക്കാത്തത്.

OTHER SECTIONS