സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ മാറ്റമില്ല; പവന് 23,120 രൂപ

By Anju N P.20 May, 2018

imran-azhar

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് 23,160 രൂപയിലെത്തിയിരുന്നു. ഇതേ നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 2,895 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിക്കാത്തത്. 

OTHER SECTIONS