സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 22,840 രൂപ

By Anju N P.07 Jun, 2018

imran-azhar

 

കൊച്ചി:സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസങ്ങളായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

കഴിഞ്ഞ മാസങ്ങളിലെ നിരക്കുകള്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ സ്വര്‍ണ വില ഈ നിരക്കിലെത്തുന്നത് ഏറെ നാളുകള്‍ക്ക് ശേഷമാണ്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിക്കാത്തത്.

OTHER SECTIONS