സ്വര്‍ണ വിലയിൽ വര്‍ധനവ്; പവന് 22 200 രൂപ

By Anju N P.13 Jan, 2018

imran-azhar

 

 


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസവും പവന് വില വര്‍ധിച്ചിരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 22,200 രൂപയിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

 

ഗ്രാമിന് 2,775 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

loading...

OTHER SECTIONS