സ്വര്‍ണ വിലയില്‍ മാറ്റമില്ല

By Anju.12 Sep, 2017

imran-azhar

 

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 160 രൂപ തിങ്കളാഴ്ച കുറഞ്ഞിരുന്നു. 22,560 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,820 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

 

OTHER SECTIONS