സ്വര്‍ണവില കുറഞ്ഞു; പവന് 22,360 രൂപ

By anju.14 Sep, 2017

imran-azhar

 

സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 120 രൂപയാണ്് കുറഞ്ഞത്. ബുധനാഴ്ച 80 രൂപ പവന് വര്‍ധിച്ച ശേഷമാണ് വില താഴേയ്ക്ക് പോയത്. 22,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

loading...