സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 22,000 രൂപ

By Anju N P.06 Oct, 2017

imran-azhar

 


സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരാഴ്ച്ചയായി പവന് 22,000 രൂപയാണ് വില. ഗ്രാമിന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണിത്.

 

ആഗോള വിപണയില്‍ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വര്‍ണ വിലയില്‍ മാറ്റമില്ലാത്തത്.

 

OTHER SECTIONS