സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 22,080 രൂപ

By Anju N P.08 Oct, 2017

imran-azhar

 

 

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 22,080 രൂപയാണ് വില. ഗ്രാമിന് 2,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു.

 

ആഗോള വിപണയില്‍ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വര്‍ണ വിലയില്‍ മാറ്റമില്ലാത്തത്.

 

loading...

OTHER SECTIONS