സ്വർണ വില വർധിച്ചു; പവന് 22,200 രൂപ

By Anju N P.15 Nov, 2017

imran-azhar

 

സ്വർണ വില പവന് 80 രൂപ കൂടി 22,200 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വ‍ർണ വിലയാണിത്. 22,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.

OTHER SECTIONS