സ്വർണ വിലയിൽ മാറ്റമില്ല; പവന് 22,360 രൂപ

By Anju N P.21 Nov, 2017

imran-azhar

 

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായി നാലാം ദിവസവും പവന് 22,360 രൂപയാണ് വില. ഗ്രാമിന് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർ‍ണ വിലയാണിത്.



ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയിൽ മാറ്റമില്ലാത്തത്.

loading...

OTHER SECTIONS