സ്വർണ വില കൂടി : പവന് 21,520 രൂപ

By Anju N P.27 Dec, 2017

imran-azhar

 

കൊച്ചി: സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ചൊവ്വാഴ്ചയും വില ഇത്രതന്നെ വർധിച്ചിരുന്നു. 21,520 രൂപയിലാണ് പവന്‍റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

loading...

OTHER SECTIONS