സ്വര്‍ണവിപണിയില്‍ ഇന്ന് ഇറക്കം

By Bindu PP.09 Apr, 2018

imran-azhar

 

 

സ്വര്‍ണവിലയില്‍ വിലയിൽ കുറവ്സ്വ ര്‍ണവിപണിയില്‍ ഇന്ന് ഇറക്കം. ഒരു പവന്‍ സ്വര്‍ണത്തിന് 22,680 ആണ് ഇന്നത്തെ വില. 80 രൂപയുടെ കുറവാണ് ഒരു ദിവസം കൊണ്ടുണ്ടായത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2835 ആണ് ഇന്നത്തെ വില.

OTHER SECTIONS