സ്വർണ്ണ വില കുറഞ്ഞു

By Sooraj Surendran.12 03 2019

imran-azhar

 

 

കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. 23,880 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,985 രൂപയുമാണ്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന് വില കുറയുന്നത്.

OTHER SECTIONS