സ്വര്‍ണം; പവന് 200 രൂപകൂടി

By Anju N P.11 Aug, 2017

imran-azhar

 


കൊച്ചി: സ്വര്‍ണവില കുതിക്കുന്നു. പവന് 200 രൂപകൂടി 21,760 രൂപയായി. 2720 രൂപയാണ് ഗ്രാമിന്.


അഞ്ച് ദിവസത്തിനിടെ 640 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം പവന് 200 രൂപകൂടി 21560 രൂപയായിരുന്നു.


ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

 

loading...