സ്വർണവില പവന് 800 രൂപ കുറഞ്ഞു; പവന് 39,440രൂപയായി

സ്വർണവിലയിൽ ഇടിവ് പവന് 800 രൂപ കുറഞ്ഞു അതോടെ സ്വർണം പവന് 39,440രൂപയായി. ഗ്രാമിന് 100 രൂപ്കുറഞ്ഞു 4930 രൂപയായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചക്ക് 240 രൂപയും കൂടി വർധിച്ചു 40,240 രൂപയായിലെത്തയിരുന്നു. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസ് തനി തങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ദിവസം 2,010 ഡോളറിലേക്ക് വില ഉയര്‍ന്നിരുന്നു.സ്വർണവില 42000 രൂപയിലേക്ക് യുആർന്നതിനുശേഷം വിപണിയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്.

author-image
online desk
New Update

gold rate