സ്വര്‍ണ വില കുറഞ്ഞു

By priya.11 08 2022

imran-azhar

 

സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപയാണ് കുറഞ്ഞത്.ഇതോടെ 37,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 4,735 രൂപയായി.കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില 38,360 രൂപയായിരുന്നു.ഗ്രാമിന് 4,795 രൂപയുമായിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില.

 

OTHER SECTIONS