സ്വർണ്ണവില കുത്തനെ ഉയർന്നു പവന് 34,800 രൂപയായി

By online desk .16 05 2020

imran-azhar

 

കൊച്ചി: റെക്കോർഡുകൾ തിരുത്തി സംസ്ഥാനത്തെ സ്വർണവില . ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചു പവന് 34,800 രൂപയും ഗ്രാമിന് 4,350 രൂപയും എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. വെള്ളിയാഴ്ചയും പവന് 400 രൂപ കൂടിയിരുന്നു.

OTHER SECTIONS