വീണ്ടും റെക്കോർഡ് തിരുത്തി സ്വർണ വില പവന് 35,120

By online desk .11 06 2020

imran-azhar

 

മുംബൈ : വീണ്ടും റെക്കോർഡ് തിരുത്തി സ്വർണ വില പവന് 35,120 രൂപയായി . എക്കാലത്തെയും ഉയർന്ന നിലവാരമാണിത് . 34,720 രൂപയില്‍നിന്നാണ് 400 രൂപ കൂടിയത്. ഗ്രാമിന് 4,390 രൂപയാണ് വില.ആഗോള വിപണിയിലെ സ്വർണവില ബുധനാഴ ഒരാഴ്ചത്തെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു അതേസമയം , വ്യാഴാഴ്ച സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.2ശതമാനം കുറവ് രേഖപ്പെടുത്തി. 1,733.18 ഡോളറാണ് ഒരു ഔണ്‍സിന്റെ വില.

 

OTHER SECTIONS