സ്വർണവില പവന് 360 രൂപകൂടി

By online desk .06 10 2020

imran-azhar


കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് വർധിച്ചിരിക്കുന്നത്. അതോടെ പവന് 37, 480 രൂപയിലും, ഗ്രാമിന് 4,685 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് വര്‍ദ്ധന ഉണ്ടായത്. ഇന്നലെ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

OTHER SECTIONS