സ്വര്‍ണ വില വര്‍ധിച്ചു; പവന് 23,120 രൂപ

By Anju N P.23 May, 2018

imran-azhar

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വര്‍ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വര്‍ധിച്ച് 23,160 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,895 രൂപയിലെത്തിയാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിച്ചത്. 

OTHER SECTIONS