സ്വർണ്ണ വിലയിൽ വർദ്ധനവ്

By Sooraj Surendran.15 10 2018

imran-azhar

 

 

കൊച്ചി: സ്വർണ്ണ വിലയിൽ വർദ്ധനവ്. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. 23,600 രൂപയാണ് നിലവിൽ പവന്റെ നിരക്ക്. ഒക്ടോബർ മാസത്തിലെ ഉയർന്ന നിരക്കാണിത് രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണ്ണത്തിന്റെ നിരക്ക് വർധിച്ചിരിക്കുന്നത്. 2,950 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

OTHER SECTIONS