സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

By BINDU PP.16 Nov, 2017

imran-azhar

 

 


കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 80 രൂപ ബുധനാഴ്ച വർധിച്ചിരുന്നു. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

OTHER SECTIONS