സ്വർണ വിലയിൽ വർധനവ്

By uthara.25 03 2019

imran-azhar

 

കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് . പവന്‍റെ ഇന്നത്തെ വില . 24,040 രൂപയാണ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,005 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് .120 രൂപയാണ് വർധിച്ചത് . 23,920 രൂപയായിരുന്നു കഴഞ്ഞ രണ്ട് ദിവസത്തെ സ്വർണ വില .

OTHER SECTIONS