വിപണിയിൽ ആശ്വാസം; സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു.രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്.

author-image
Lekshmi
New Update
വിപണിയിൽ ആശ്വാസം; സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു.രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്.ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,680 രൂപയാണ്.വിഷുദിനത്തിൽ സ്വർണവില കുറഞ്ഞിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5585 രൂപയാണ്.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4655 രൂപയുമാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല.ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില.

price gold silver