സ്വർണ വില ഇന്ന് കൂടി

By BINDU PP.22 Sep, 2017

imran-azhar

 

 

 

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ച പവന് 80 രൂപ താഴ്ന്നിരുന്നു. 22,240 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,780 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

OTHER SECTIONS