നോക്കിയക്ക്‌ ആദായ നികുതി വകുപ്പ് അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

By Greeshma.G.Nair.20 Mar, 2017

imran-azhar

 

 

 


ന്യൂഡൽഹി : നോക്കിയ കമ്പനിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ് .നോക്കിയ നല്‍കാനുള്ള 411 കോടി രൂപ ഉടന്‍ നല്കണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് അയച്ച നോട്ടീസ്ഡൽഹിഹൈക്കോടതി സ്‌റ്റേ ചെയ്തു.

 

മൊത്തം കുടിശികയുടെ 33 ശതമാനം ഉടന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. കേസില്‍ കേന്ദ്രത്തിനും ആദായനികുതി വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്.

 

കമ്പനിയുടെ വരുമാനത്തിന്റെ പത്തിരട്ടിയാണ് യഥാര്‍ഥ വരുമാനമെന്നാണ് ആദായ നികുതി വകുപ്പ് വിലയിരുത്തിയത്.

 

loading...