ആദായ നികുതി റി​ട്ടേ​ണു​ക​ള്‍ പരിഷ്കരിച്ചു

By online desk .01 06 2020

imran-azharന്യൂഡല്‍ഹി: ഇൻകം ടാക്സ് റിട്ടേൺ ഫോമുകൾ പരിഷ്കരിച്ചു 2019 -2020 വർഷത്തിലെ വരുമാനത്തിലുള്ള റിട്ടേണുകള്‍ കോവിഡ് മൂലമുള്ള ഇളവുകളുടെ അടിസ്ഥാനത്തിലാണു പരിഷ്കരിച്ചത്.കോവിഡ് 19 പടർന്നു പിടിച്ചതിനെ തുടർന്ന് 2019-20 ലെ നികുതിയിളവിനു വേണ്ട നിക്ഷേപങ്ങള്‍ 2020 ജൂണ്‍ 30 വരെ നടത്താന്‍ അനുവദിച്ചിരുന്നു. ഈ നിക്ഷേപങ്ങള്‍ കൂടി ചേര്‍ക്കാവുന്ന വിധമാണ് പുതിയ റിട്ടേണുകള്‍. ഒപ്പം ഉയര്‍ന്ന വരുമാനക്കാര്‍ കൂടുതല്‍ ധനകാര്യ വിവരങ്ങള്‍ നല്‍കേണ്ടതുമുണ്ട്. വൈദ്യുതി ഉപയോഗം, വിദേശയാത്രച്ചെലവ് തുടങ്ങിയവ നിശ്ചിത പരിധിക്കു മുകളിലാണെങ്കില്‍ റിട്ടേണില്‍ വിശദീകരിക്കണം.

OTHER SECTIONS