മികച്ച സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റിനുള്ള പുരസ്കാരം നേടിയ അലക്സ് കെ.മാത്യുസ് (59) അന്തരിച്ചു

കൊല്ലം: 2014ൽ മികച്ച സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റിനുള്ള പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ഏറ്റുവാങ്ങിയ മുളങ്കാടകം മനയിൽകുളങ്ങര മണത്തറയിൽ അലക്സ് കെ.മാത്യുസ് അന്തരിച്ചു. 59 വയസായിരുന്നു. ഓഹരി വിപണി സംബന്ധിച്ച് അനവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് ഇദ്ദേഹം. സംസ്കാരം പിന്നീട്. ദീർഘകാലം ജിയോജിത് റിസർച്ച് ഹെഡ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കൊട്ടാരക്കര കിഴക്കേ വീട്ടിൽ ആനി അലക്സ്.

author-image
Sooraj Surendran
New Update
മികച്ച സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റിനുള്ള പുരസ്കാരം നേടിയ അലക്സ് കെ.മാത്യുസ് (59) അന്തരിച്ചു

കൊല്ലം: 2014ൽ മികച്ച സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റിനുള്ള പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ഏറ്റുവാങ്ങിയ മുളങ്കാടകം മനയിൽകുളങ്ങര മണത്തറയിൽ അലക്സ് കെ.മാത്യുസ് അന്തരിച്ചു.

59 വയസായിരുന്നു. ഓഹരി വിപണി സംബന്ധിച്ച് അനവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് ഇദ്ദേഹം. സംസ്കാരം പിന്നീട്.

ദീർഘകാലം ജിയോജിത് റിസർച്ച് ഹെഡ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കൊട്ടാരക്കര കിഴക്കേ വീട്ടിൽ ആനി അലക്സ്.

മക്കൾ: അഞ്ജു (ജർമനി), സൂസൻ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ). മരുമകൻ: ജോൺ കെവിൻ ലോപ്പസ് (ഇൻഫോസിസ്, ജർമനി).

alex k mathews dies