ഇൻഫോസിന് നാലാം പാദത്തിൽ അറ്റാദായത്തിൽ ഇടിവ്

ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഐ ടി കമ്പനിയായ ഇന്‍ഫോസിസ് നാലാം പാദത്തില്‍ 3,604 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇത് 3,708 ആയിരുന്നു. അതായത് 2.8 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്.

author-image
Greeshma G Nair
New Update
 ഇൻഫോസിന് നാലാം പാദത്തിൽ അറ്റാദായത്തിൽ ഇടിവ്

ബംഗളുരു : ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഐ ടി കമ്പനിയായ ഇന്‍ഫോസിസ് നാലാം പാദത്തില്‍ 3,604 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇത് 3,708 ആയിരുന്നു. അതായത് 2.8 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്.

മുന്‍പാദത്തിലെ 17,273 കോടിയില്‍ നിന്നും 17,120 കോടിയായി വരുമാനം കുറഞ്ഞു.മുന്‍പാദത്തെ അപേക്ഷിച്ച് 2569 ദശലക്ഷം ഡോളറാണ് വരുമാനം.

infosys