ഐ ഫോണ്‍ പ്രേമികള്‍ക്ക് മികച്ച അവസരമൊരുക്കി ആമസോണ്‍ !!

By BINDU PP .11 Apr, 2018

imran-azhar

 

 

 

ടെക് ലോകം ഞെട്ടാൻ ഒരുങ്ങിയിരിക്കുന്നത്. വൻ ലാഭത്തിൽ ഓൺലൈൻ വിപണി ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഒരു ഐഫോണ്‍ കൈയ്യില്‍ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. ഇവിടെയിതാ ഐ ഫോണ്‍ പ്രേമികള്‍ക്ക് മികച്ച അവസരമൊരുക്കിയിരിക്കുകയാണ് ആമസോണ്‍.ഇന്നലെ മുതല്‍ തുടങ്ങുന്ന ഐഫോണ്‍ ഫെസ്റ്റിലാണ് മികച്ച വിലക്കുറവില്‍ ഐഫോണ്‍ ലഭിക്കുന്നത്.ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ എസ്‌ഇ എന്നിവയാണ് വിലക്കിഴിവില്‍ ലഭിക്കുക.എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ടും ലഭ്യമാകും. ഐ ഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ വാച്ചുകളും വിലക്കിഴിവില്‍ ലഭ്യമാണ്.

OTHER SECTIONS