ആകർഷകമായ പുതിയ പ്ലാനുകളുമായി ജിയോ

By online desk .29 04 2020

imran-azhar

മുംബൈ : പുതിയ പ്രീ പെയ്ഡ് പ്ലാനുകളുമായി ജിയോ. വെറും ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ മുനിരയിലെത്തിയ ഒരു കമ്പനിയാണ് ജിയോ .രാജ്യത്താകമാനം 34 കോടി വരിക്കാരുമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ജിയോ ഇന്‍ഫോകോം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ്. 2016ലാണ് 4ജി വിപ്ലവത്തിന് ആരംഭം കുറിച്ച് രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളിലാണ് ജിയോ സാന്നിധ്യം അറിയിച്ചത്. 

 

ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകളും അവയുടെ നിരക്കുകളും ഇതാ

 

jio

 

jio2

OTHER SECTIONS