സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി; പെട്രോളിന് 105.79 രൂപ

By Vidya.08 10 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 105.79 രൂപയും ഡീസലിന് ലിറ്ററിന് 99.10 രൂപയുമാണ് ഇന്നത്തെ നിരക്ക്.

 

 

ഇന്നലെ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമായിരുന്നു വില.അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിക്കുകയാണ്.

 

 

സംസ്ഥാനത്ത് വെള്ളിയാഴ്ചത്തെ ഇന്ധന വില തിരുവനന്തപുരം: പെട്രോൾ - 105.79, ഡീസൽ  99.10,കൊച്ചി: പെട്രോൾ - 103.85, ഡീസൽ  97.27 എന്നിങ്ങനെയാണ്.

 

 

OTHER SECTIONS