ആദരിച്ചു

By online desk .12 02 2020

imran-azhar

 


ലോകസമാധാനത്തിനുള്ള കർമ്മ പദ്ധതി തയാറാക്കി പ്രവർത്തിച്ചു ഗിന്നസ് റെക്കോർഡ് നേടിയ 812 കിലോമീറ്റർ റൺ യൂണിക് വേൾഡ് റെക്കോർഡ് ഹോൾഡർ ഡോ ബോബി ചെമ്മണൂരിനെ ചെമ്പൂര് എൽ എം എസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വാര്ഷികാഘോഷത്തോടനുബ ന്ധിച്ച് നടന്ന ചടങ്ങിൽ പാറശാല എം എൽ എ സി കെ ഹരീന്ദ്രൻ ആദരിച്ചു

OTHER SECTIONS