ലോക് ഡൗണില്‍ വലഞ്ഞ് ഫ്രാന്‍സ്; രാജ്യത്തിന്റെ ജിഡിപിയില്‍ 32 ശതമാനം ഇടിവ്

By Online Desk .21 04 2020

imran-azhar

 

 

പാരീസ്: ലോക് ഡൗണ്‍ പ്രഖ്യാപ്പിച്ചിട്ട് രണ്ട് മാസം പിന്നിടതോടെ ഫ്രാന്‍സിലെ സാമ്പത്തിക മേഖലയിലെ വന്‍ തകര്‍ച്ച. 120 ബില്ല്യണ്‍ യൂറോയുടെ വരുമാന ഇടിവാണ് ഫ്രാന്‍സ് നേരിട്ടുന്നത്. രാജ്യ വരുമാനത്തില്‍ 60 ശതമാനം നേരിട്ടതോടെ ജി.ഡി.പി നിരക്കില്‍ 32 ശതമാനം ഇടിവാണ് ഉണ്ടായത്. രാജ്യത്ത് മാര്‍ച്ച് 11 ന് പ്രഖ്യാപിച്ച ലോക് ഡൗണ്‍ മേയ് 11 വരെ നീട്ടിയിട്ടുണ്ട്. രാജ്യം രണ്ടാം ലോകമഹാ യുദ്ധത്തില്‍ പോലും ഇത്രയും പ്രതിസന്ധി നേരിട്ടില്ലെന്ന് ഫ്രഞ്ച് ധനമന്ത്രി ഗെര്‍ലാട് ഡര്‍മാണിന് പറഞ്ഞു.

 

OTHER SECTIONS