സെന്‍സെക്‌സ് 97.03പോയിന്റ് താഴ്ന്നതോടുകൂടി ഓഹരി സൂചികയിൽ നഷ്‌ടം

By uthara.28 09 2018

imran-azhar

മുംബൈ:  സെന്‍സെക്‌സ് 97.03പോയിന്റ് താഴ്ന്നതോടുകൂടി  ഓഹരി സൂചികയിൽ നഷ്‌ടം .നിഫ്റ്റി 47.10 പോയിന്റ് നഷ്ടത്തില്‍ 10930.45ലുമാണ്.മെറ്റല്‍, റിയാല്‍റ്റി, ഓട്ടോ എന്നിവയുടെ ഓഹരികളാണ് നഷ്‌ടത്തിലായപ്പോൾ ബാങ്ക്, എഫ്‌എംസിജി ഓഹരികള്‍ നേട്ടം കൈവരിച്ചു .ആക്‌സിസ് ബാങ്ക്, വിപ്രോ, ഐടിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ ഇപ്പോൾ നേട്ടത്തിലായപ്പോൾ യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ബജാജ് ഓട്ടോ തുടങ്ങിയവയുടെ വ്യാപാരം നഷ്‌ടത്തിലാണ് അവസാനിപ്പിക്കേണ്ടി വന്നത് .

OTHER SECTIONS