തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം

By uthara.14 Sep, 2018

imran-azhar


മുംബൈ: നഷ്‌ടങ്ങൾക്കൊടുവിൽ ഓഹരി സൂചികകളിൽ മുന്നേറ്റം കുതിക്കുന്നു .സെന്‍സെക്‌സ് 274 പോയിന്റ് ഉയര്‍ന്ന് 37992 ൽ ഉയർന്നു.നിഫ്റ്റി 110 പോയിന്റ് നേട്ടത്തില്‍ 11480ലുമാണ് ഉള്ളത് .പവര്‍ ഗ്രിഡ് കോര്‍പ്, മാരുതി സുസുകി, യെസ് ബാങ്ക്, വേദാന്ത, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, സിപ്ല, ഐസിഐസിഐ ബാങ്ക് തുടങ്ങിയ കമ്പനികൾ ഓഹരികള്‍ നേട്ടത്തിലാണ് ഇപ്പോൾ എന്നാൽ ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐടിസി തുടങ്ങിയവ നഷ്‌ടത്തിലുമാണ് നിൽക്കുന്നത് .